The 50-Day Junior Pentester Roadmap (2026)

IT ഫീൽഡിൽ വരാൻ ആഗ്രഹിക്കുന്ന മിക്കവരും ചോദിക്കുന്ന ഒരു കാര്യമുണ്ട്—"സാർ, എനിക്ക് കോഡിങ് അറിയില്ല, എങ്കിലും എനിക്ക് Ethical Hacking പഠിക്കാൻ പറ്റുമോ?"
The answer is simple: തീർച്ചയായും! 2026-ൽ Cybersecurity മേഖല മാറിക്കഴിഞ്ഞു. ഇന്ന് കമ്പനികൾ നോക്കുന്നത് നിങ്ങൾ എത്ര വരി കോഡ് എഴുതും എന്നല്ല, മറിച്ച് അവരുടെ സിസ്റ്റത്തിലെ vulnerabilities എങ്ങനെയൊക്കെ കണ്ടെത്താം എന്നാണ്.ഈ ലക്ഷ്യത്തിലേക്ക് നിങ്ങളെ എത്തിക്കാൻ Edwhere Learning അവതരിപ്പിക്കുന്നതാണ് Edwhere's 50 days challenge course, Cybersecurity- Malayalam . വെറും 50 ദിവസം കൊണ്ട് നിങ്ങൾക്ക് എങ്ങനെ ഒരു Junior Pentester ആയി ജോലിയിൽ പ്രവേശിക്കാം എന്നതിന്റെ കംപ്ലീറ്റ് ബ്ലൂപ്രിന്റ് ഇതാ.
Phase 1: The Foundation (Day 1 - 15)
നിങ്ങൾ ഒരു വീട് പണിയുമ്പോൾ തറക്കല്ല് ഇടുന്നത് പോലെയാണ് ഈ ഘട്ടം. Hacking - ടൂളുകൾ ഉപയോഗിക്കുന്നതിന് മുൻപ്, കമ്പ്യൂട്ടറുകൾ എങ്ങനെയാണ് പരസ്പരം സംസാരിക്കുന്നത് എന്ന് മനസ്സിലാക്കണം.
Networking Fundamentals: Learn about IP Addresses, TCP/UDP Protocols, DNS, and Subnetting.
Linux Mastery: മിക്ക ഹാക്കിംഗ് ടൂളുകളും വർക്ക് ചെയ്യുന്നത് ലിനക്സിലാണ്. അതുകൊണ്ട് Command Line Interface (CLI) പരിചയപ്പെടുക.
Virtualization: Install VMware or VirtualBox and set up your own Lab Environment.
Instructor Note: കോഡിങ് അറിയില്ല എന്ന് കരുതി പേടിക്കണ്ട. ഈ ഘട്ടത്തിൽ നിങ്ങൾക്ക് വേണ്ടത് ഒരു "Detective Mindset" മാത്രമാണ്.
Phase 2: Vulnerability Analysis & Scanning (Day 16 - 30)
അടുത്തതായി നമ്മൾ ഡിജിറ്റൽ ലോകത്തെ പഴുതുകൾ കണ്ടെത്താൻ പഠിക്കും. ഇതിനെയാണ് Information Gathering എന്ന് വിളിക്കുന്നത്.
Core Mechanism:
Nmap (Network Mapper): ഇതിലൂടെ ഒരു നെറ്റ്‌വർക്കിൽ ഏതൊക്കെ കമ്പ്യൂട്ടറുകൾ ഉണ്ടെന്നും ഏതൊക്കെ Ports ഓപ്പൺ ആണെന്നും കണ്ടെത്താം.
Vulnerability Scanning: Use tools like Nessus or OpenVAS to automatically find weaknesses in a system.
OWASP Top 10: വെബ് ആപ്ലിക്കേഷനുകളിൽ കാണുന്ന ഏറ്റവും വലിയ 10 സെക്യൂരിറ്റി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക (e.g., SQL Injection, Cross-Site Scripting (XSS)).
Phase 3: Exploitation with Metasploit (Day 31 - 45)
ഇപ്പോഴാണ് നമ്മൾ യഥാർത്ഥ "Haking" തുടങ്ങുന്നത്. ഒരു സിസ്റ്റത്തിലെ വീഴ്ച കണ്ടെത്തിക്കഴിഞ്ഞാൽ അതിലേക്ക് നുഴഞ്ഞുകയറുന്ന ഘട്ടം.
Metasploit Tutorial: ഇത് ലോകത്തിലെ തന്നെ ഏറ്റവും പവർഫുൾ ആയ Exploitation Framework ആണ്. ഒരു കമ്പ്യൂട്ടറിലെ സെക്യൂരിറ്റി ഹോൾ വഴി എങ്ങനെ ആ സിസ്റ്റത്തിന്റെ കൺട്രോൾ എടുക്കാം എന്ന് ഇതിലൂടെ പഠിക്കാം.
Reverse Shells: ഹാക്ക് ചെയ്ത കമ്പ്യൂട്ടറിൽ നിന്ന് നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഒരു കണക്ഷൻ എങ്ങനെ തിരിച്ചെടുക്കാം എന്ന് മനസ്സിലാക്കുക.
Privilege Escalation: ഒരു സാധാരണ user ആയി സിസ്റ്റത്തിൽ കയറിയ ശേഷം എങ്ങനെ Admin/Root പവർ നേടാം എന്ന് പഠിക്കുക.
Phase 4: Reporting & Portfolio (Day 46 - 50)
Haking മാത്രം അറിഞ്ഞാൽ പോരാ, അത് കൃത്യമായി Report ചെയ്യാനും അറിയണം.
Report Writing: ഒരു Professional Penetration Test Report എങ്ങനെ തയ്യാറാക്കാം എന്ന് പഠിക്കുക.
GitHub Portfolio: നിങ്ങൾ ചെയ്ത ലാബുകളെക്കുറിച്ചും പഠിച്ച കാര്യങ്ങളെക്കുറിച്ചും ഒരു Write-up തയ്യാറാക്കി GitHub-ൽ ഇടുക.

Final Thoughts: Career in Cyber Security
2026-ൽ സൈബർ സെക്യൂരിറ്റി എന്നത് വെറുമൊരു ജോലി മാത്രമല്ല, അതൊരു വലിയ ഉത്തരവാദിത്തം കൂടിയാണ്. Ethical Hacking Malayalam റിസോഴ്സുകൾ ഇന്ന് ധാരാളമുണ്ട്. ഈ 50 ദിവസം കൃത്യമായി പ്ലാൻ ചെയ്താൽ നിങ്ങൾക്ക് ഒരു Junior Pentester ആയി ജോലിയിൽ പ്രവേശിക്കാം.
ഓർക്കുക, ഒരു Hacker ആകാൻ കോഡിങ് ജീനിയസ് ആകേണ്ടതില്ല, മറിച്ച് കാര്യങ്ങൾ ആഴത്തിൽ അറിയാനുള്ള താല്പര്യം ഉണ്ടായാൽ മതി.
Want to dive deeper?
Explore our certified internship and certification programs related to this topic.

Melbin Johny
I specialize in turning complex security challenges into actionable solutions. Passionate about network security , risk management, and keeping Edwhere’s ecosystem secure. I specialize in developing robust security strategies and bridging the gap between complex technical requirements and organizational goals.