Learn Python Coding | മലയാളത്തിൽ പഠിക്കാം പൈത്തൺ ലാംഗ്വേജ് ഉപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിക്കാം
Instructor:
Manu Francis
Language:
Malayalam
About the course
Edwhere എഡ്യൂക്കേഷൻ നടത്തുന്ന പൈത്തൺ ഫോർ ബിഗിനേഴ്സ് എന്ന കോഴ്സിലേക്ക് സ്വാഗതം. ഈ ഒരു കോഴ്സിലൂടെ ബേസിക് ആയിട്ടുള്ള കമ്പ്യൂട്ടർ കോഡിങ്ങും, പൈത്തൺ ലാംഗ്വേജ് ഉം നിങ്ങൾക്ക് പഠിക്കാവുന്നതാണ്. പൈത്തൺ ലാംഗ്വേജ് ന്റെ syntax ഉം അതുപയോഗിച്ചുള്ള പല പ്രോഗ്രാമുകളും നിങ്ങൾക്ക് ഈ കോഴ്സിലൂടെ പഠിക്കുവാൻ സാധിക്കും. അങ്ങനെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി മാറുവാനും, പൈത്തൺ ലാംഗ്വേജ് കൈകാര്യം ചെയ്യുവാനും ഈ കോഴ്സിലൂടെ നിങ്ങൾക്ക് സാധിക്കുന്നു.
Course includes:
A year of access: Learn at your own pace!
Instructor support through our app - Get your questions answered!
Accessible from any device - Phone, tablet, laptop - you choose!