There are no items in your cart
Add More
Add More
| Item Details | Price | ||
|---|---|---|---|
പൈത്തൺ ഉപയോഗിച്ചു കോഡിങ് ടെസ്റ്റ് Prepare ചെയ്യാം
Learn at your own pace, anytime.
Get your doubts cleared by experts.
Add a valuable credential to your resume.
Get access through our Web/Mobile application.
നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഞങ്ങളുടെ കമ്മ്യൂണിറ്റി ഓപ്ഷൻ ഉപയോഗിക്കാം, ഇൻസ്ട്രക്ടറെ ടാഗ് ചെയ്താൽ നിങ്ങൾക്ക് അവിടെ നിന്ന് മറുപടി ലഭിക്കും. കൂടാതെ, എൻറോൾ ചെയ്യുന്ന സമയത്ത് ഇൻസ്ട്രക്ടർമാരുടെ WhatsApp നമ്പറുകൾ നൽകുന്നതാണ്, അവിടെയും നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കാം.
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഉപയോഗിച്ച് പ്രോബ്ലംസ് സോൾവ് ചെയ്യുന്ന ഒരു Competition ആണിത്. Google, Amazon പോലുള്ള കമ്പനികളിലെ ഇന്റർവ്യൂ പ്രോസസ്സിൽ ഇത് വളരെ പ്രധാനമാണ്.
അതെ, നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. നിങ്ങൾക്ക് ഇത് ജോലി അപേക്ഷകളിൽ ഉപയോഗിക്കാം, ഇതിന്റെ ആധികാരികത എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ കഴിയും.
This course is based on Python3. പ്രോബ്ലം-സോൾവിംഗ് ലോജിക്കുകൾക്കാണ് പ്രാധാന്യം. ഉദാഹരണങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്ന ഭാഷകൾ (C++, Java, Python) ഉപയോഗിക്കാം, എന്നാൽ ഏത് ഭാഷയിൽ കോഡ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും.
Yes, ഈ കോഴ്സ് നിങ്ങൾക്ക് നിങ്ങളുടെ റെസ്യൂമെയിൽ ചേർക്കാം.
Yes, ഞങ്ങളുടെ Organisation ലിങ്ക്ഡ്ഇൻ verified ആയതുകൊണ്ട് നിങ്ങളുടെ സർട്ടിഫിക്കറ്റ് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ എളുപ്പത്തിൽ ചേർക്കാൻ കഴിയും.
ഈ കോഴ്സിന് ഒരു ലാപ്ടോപ്പ് ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്, പ്രായോഗിക പരിശീലനത്തിന് ഇത് അത്യാവശ്യമാണ്. കുറഞ്ഞത് 4GB റാം, i3 അല്ലെങ്കിൽ അതിലും ഉയർന്ന പ്രോസസ്സർ എന്നിവയാണ് ശുപാർശ ചെയ്യുന്ന സ്പെസിഫിക്കേഷനുകൾ. നിങ്ങൾക്ക് ഓൺലൈൻ കംപൈലറുകൾ ഉപയോഗിക്കാമെങ്കിലും, സ്വന്തമായി ഒരു സിസ്റ്റം ഉള്ളത് പഠനം കൂടുതൽ എളുപ്പമാക്കും.
ഇല്ല, ഈ കോഴ്സ് നിലവിൽ ഓൺലൈനായി മാത്രമേ ലഭ്യമാകൂ.
അതെ, നിലവിൽ കോഴ്സ് വീഡിയോകൾക്ക് ലൈഫ് ടൈം ആക്സസ് നൽകുന്നുണ്ട്. നിങ്ങൾ എത്രയും പെട്ടെന്ന് എൻറോൾ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ലൈഫ് ടൈം ആക്സസ് ലഭിക്കും.
കോഴ്സ് ഫീസ് വളരെ കുറവായതുകൊണ്ട്, നിലവിൽ ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് ഓപ്ഷനുകൾ ഞങ്ങൾ നൽകുന്നില്ല.
പ്രായോഗിക സെഷനുകൾ പ്രധാനമായും കോഡിംഗ് പ്ലാറ്റ്‌ഫോമുകളിലെ പ്രോബ്ലംസ് സോൾവ് ചെയ്യുന്നതിലൂടെയാണ് നടത്തുന്നത്. ഓരോ മോഡ്യൂളിനും ശേഷം പ്രാക്ടീസ് പ്രോബ്ലംസ് ഉണ്ടാകും, അത് നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കും. ഇൻസ്ട്രക്ടർ ലൈവ് കോഡിംഗ് ഡെമോകളും നൽകും.
ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കോഴ്സ് പൂർത്തിയാക്കേണ്ടത് നിർബന്ധമല്ല, പക്ഷേ തുടർച്ചയായ പഠനം ഞങ്ങൾ ശുപാർശ ചെയ്യുന്നു. കോഴ്സ് ഉള്ളടക്കത്തിലേക്ക് നിങ്ങൾക്ക് ലൈഫ് ടൈം പ്രവേശനം ലഭിക്കും.
learn.edwhere.com എന്ന ഞങ്ങളുടെ ആപ്ലിക്കേഷൻ വഴിയാണ് ക്ലാസുകൾ നടക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് "Edwhere Learning App" ഡൗൺലോഡ് ചെയ്യാനും കഴിയും.
അതെ, സർട്ടിഫിക്കറ്റിന് അന്താരാഷ്ട്ര അംഗീകാരമുണ്ട്. ഇതിന് ഒരു പ്രത്യേക കോഡ് ഉണ്ട്, അത് ഉപയോഗിച്ച് ലോകത്ത് എവിടെയുള്ള ആർക്കും, ആർക്കാണ് നൽകിയത്, എപ്പോഴാണ് നൽകിയത് എന്നിവ ഉൾപ്പെടെ അതിന്റെ ആധികാരികത പരിശോധിക്കാൻ കഴിയും.
Contact : (+91) 8138041614



