
ഒരു SOC പ്രൊജക്റ്റ് Resume-യിൽ add ചെയ്യാം
About This Webinar
Theory ഒക്കെ കഴിഞ്ഞ്, ഇനി Practical Cyber Security skills സ്വന്തമാക്കാം! 🚀 Endless theoretical webinars കൊണ്ട് ഇനി സമയം കളയേണ്ട. A job as a SOC Analyst ലഭിക്കാൻ തത്വങ്ങൾ മാത്രം പോരാ—hands-on skills വളരെ ആവശ്യമാണ്! ⚡ ഈ 1-hour Live Webinar-ലൂടെ open-source SIEM ആയ Wazuh ഉപയോഗിച്ച്, real-time security events എങ്ങനെ monitor ചെയ്യാം എന്ന് നിങ്ങള്‍ക്ക് പഠിക്കാം. Session കഴിയുമ്പോൾ നിങ്ങളുടെ Resume-ൽ ധൈര്യമായി add ചെയ്യാൻ പറ്റുന്ന ഒരു solid SOC Project തയ്യാറാകും! 💼 Who Should Attend? (ആർക്കൊക്കെ പങ്കെടുക്കാം?): 👥 Beginners & Students: Cybersecurity രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും practical knowledge ആവശ്യമുള്ളവർക്കും. Aspiring SOC Analysts: Job-ready practical experience സ്വന്തമാക്കി SOC Analyst റോളിലേക്ക് മാറാൻ പ്ലാൻ ചെയ്യുന്നവർക്ക്. Cybersecurity Enthusiasts: പഠനത്തിന് ശേഷം എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നവർക്കായി specially designed!
What You Will Learn
- Practical Cyber Security Skills: Move beyond theory with a 100% live, beginner-friendly hands-on demonstration.
- SOC Incident Workflows: Understand how Security Operations Center teams monitor, analyze, and respond to threats in real time.
- Career Advancement Roadmap: Actionable steps for students, beginners, and job seekers looking to transition into a SOC Analyst role.
- Portfolio Enhancement: Stand out to recruiters with a verified hands-on SOC project.
About the Presenter

Naval Kishor
Splunk engineer, Halosec Cyber Defense LLP
Session Details