
Concluded
AWS/Azure Cloud സെർട്ടിഫൈഡ് ആകാം | Roadmap
6 Nov 20268:00 PM · 70 minutes15 registered
About This Webinar
AWS (SAA-C03), Azure (AZ-104) ക്ലൗഡ് സർട്ടിഫിക്കേഷനുകൾ എങ്ങനെ എളുപ്പത്തിൽ നേടാം, കരിയർ എങ്ങനെ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചുള്ള സമ്പൂർണ്ണ ഗൈഡ്. ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ അടിസ്ഥാനങ്ങൾ മുതൽ മൾട്ടി-ക്ലൗഡ് ആർക്കിടെക്ചർ വരെയുള്ള കാര്യങ്ങൾ ഈ വെബിനാറിൽ ചർച്ച ചെയ്യുന്നു.
What You Will Learn
- AWS Solutions Architect (SAA-C03), Azure Administrator (AZ-104) സർട്ടിഫിക്കേഷൻ റോഡ്മാപ്പ്.
- ക്ലൗഡ് ഫണ്ടമെന്റൽസ് ആൻഡ് നെറ്റ്വർക്കിംഗ് അടിസ്ഥാനങ്ങൾ.
- Hands-on പ്രാക്ടീസിനുള്ള ടിപ്പുകളും ഫ്രീ ടിയർ റിസോഴ്സുകളും.
- ക്ലൗഡ് കരിയർ അവസരങ്ങളും ഇന്റർവ്യൂ തയ്യാറെടുപ്പുകളും.
About the Presenter
M
Mr. Ratheesh A
CCNARHCECEHAWSAzure
This webinar has concluded.
Stay tuned for upcoming sessions.